പാസ്റ്റർ ബിജു ജോണിന്റെ പിതാവ് കുമ്പഴ മണക്കാട്ട് മത്തായി ജോൺ(83) അക്കരെനാട്ടിൽ

പത്തനംതിട്ട: കുമ്പഴ മണക്കാട്ട് വീട്ടിൽ മത്തായി ജോൺ (83) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
മക്കൾ: പാസ്റ്റർ ബിജു ജോൺ (ചർച്ച് ഓഫ് ​ഗോഡ് ഹെബ്രോൻ ചർച്ച്, ജെ.പി.ന​ഗർ, ബാം​ഗ്ലൂർ), ജിജി ജോൺ, ഫാദർ ഷിജു ജോൺ. മരുമക്കൾ: മേഴ്‌സി ബിജു, ഷേർലി ജിജി, ഷിജി ഷിജു.

-ADVERTISEMENT-

-ADVERTISEMENT-

You might also like