ലഘുലേഖ പ്രസിദ്ധികരിച്ചു

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഇദംപ്രഥമായി ഒരു സുവിശേഷ ലഘുലേഖ പ്രസിദ്ധീകരിച്ചു. ബഹുമാനപ്പെട്ട കൗൺസിലിന്റെ അംഗീകാരത്തോടെ “മനുഷ്യനാണ് മറക്കരുത്” എന്ന ലഘുലേഖ ദൈവസഭയുടെ പേരിൽ പുറത്തിറക്കിയത്. ദൈവസഭ ഫെയ്ത്ത് ബൈബിൾ കോളേജ് അദ്ധ്യാപകനും പ്രഭാഷകനുമായ ‘പാസ്‌റ്റർ മാത്യു ശമുവേലാണ് ‘ ഇതിന്റെ രചന നിർവ്വഹിച്ചത്. ബുധനാഴ്ച സ്റ്റേഡിയം ചർച്ചിൽ നടന്ന സമ്മേളനത്തിൽ കൗൺസിൽ അംഗം റവ. സണ്ണി വർക്കി പ്രാർത്ഥിച്ച് ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ കെ.ജെ.ജയിംസ് പാസ്റ്റർ വി. ഡി. ജോസഫിന് നല്കി പ്രകാശനം ചെയ്തു. ലഘുലേഖയുടെ കോപ്പി ദൈവസഭാ ഓഫീസിൽ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply