അടിയന്തര പ്രാർത്ഥനയ്ക്ക്

ഐ പി സി കാലംകാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി ജോർജ്ജിന്റെ മകൻ പ്രിൻസ് പി സണ്ണി(ഡോണി മോൻ-18 ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. സൗഖ്യത്തിനായി ഏവരുടേയും ശ്രദ്ധയേറിയ പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply