പ്രത്യേക പ്രാർത്ഥനയ്ക്ക്

ലണ്ടൻ: ലണ്ടൻ റോയൽ ഫ്രീ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സഭാംഗം റിറ്റി രാജു തലച്ചോറിലെ ആണുബാധയെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തിലായിരിക്കുന്നു. സഹോദരിയുടെ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like