പി.എം. മോളിക്കുട്ടി (63) അക്കരെ നാട്ടില്‍
ബാംഗ്ലൂര്‍: കെംപാപുര ദാസറഹള്ളി എന്‍. പീറ്റര്‍ ഡിസൂസയുടെ ഭാര്യ പി.എം. മോളിക്കുട്ടി (63) നിത്യതയില്‍ പ്രവേശിച്ചു. കോട്ടയം അരീപറമ്പ് പുളിയായില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.
സംസ്കാരം നാളെ രാവിലെ 11ന് ബാംഗ്ലൂര്‍ ബെഥേല്‍ ഏ.ജി. സഭയിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസൂര്‍ റോഡ് സെമിത്തേരിയില്‍ നടക്കും.