സാറാമ്മ (68) അക്കരെനാട്ടിൽ

പൂമാല/തൊടുപുഴ: ചൂരകുറ്റിയിൽ പരേതനായ ഹബേലിന്റെ ഭാര്യ സാറാമ്മ (68) കർത്താവിൽ നിദ്രപ്രാപിച്ചു. പൂമാല ചർച്ച് ഓഫ് ഗോഡ് കേരള റിജിയൻ സഭാംഗമാണ്. സംസ്‍കാരം ഇന്ന് 2 മണിക്ക് തൊടുപുഴ പൂമാല ചർച്ച് ഓഫ് ഗോഡ് സെമിതേരിയിൽ നടക്കും.

post watermark60x60

മക്കൾ: ജോസഫ് സജി, ബിനു, ബിനി. മരുമക്കൾ: ബീന, കുഞ്ഞുമോൾ, സോണിയ, സാംകുട്ടി

-ADVERTISEMENT-

-ADVERTISEMENT-

You might also like