ഫെയിത്ത് ക്രിസ്ത്യൻ അസംബ്ലി പ്രാർത്ഥനയ്ക്കു ഇന്ന് തുടക്കം

KE News Desk Canada

എഡ്മൺറ്റോൺ:കാനഡയിലെ ആൽബെർട്ട എഡ്മൺറ്റോൺ ഫെയിത് ക്രിസ്ത്യൻ അസംബ്ലിയുടെ 2 ദിവസ സ്പെഷ്യൽ മീറ്റിംഗ് ഇന്ന് ആരംഭിക്കും.
കർത്താവിന്റെ രണ്ടാം വരവ് എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ സജു ചാത്തന്നൂർ സൂമിലൂടെ ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ മനീഷ് തോമസ് മീറ്റിംഗുകൾക്കു നേതൃത്വം നൽകും.
Zoom id :818 4491 9795
Password: faith

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply