പാസ്റ്റർ എം. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറി പാസ്റ്റർ എം. ജോൺസന്റെ ആരോഗ്യസ്ഥിതി വളരെ സീരിയസ് ആയിരിക്കുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. ദൈവത്തിന്റെ പരിപൂർണ്ണമായ വിടുതൽ വളരെ വേഗത്തിൽ ലഭിക്കുവാൻ ഏവരും പ്രാർത്ഥിക്കുക




- Advertisement -