കെ ഇ ന്യൂസീലാൻഡ് ചാപ്റ്റർ : പ്രയിസ് ആൻഡ് വർഷിപ് ജൂലൈ 16 ന്
ന്യൂസീലാൻഡ്: ന്യൂസീലൻഡ് ക്രൈസ്തവ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ പ്രയിസ് ആൻഡ് വർഷിപ് ജൂലൈ 16 ശനിയാഴ്ച ന്യൂസീലാൻഡ് സമയം രാത്രി 7 ന് (ഇന്ത്യൻ സമയം പകൽ 12:30) സൂം പ്ലാറ്റഫോമിലുടെ നടക്കും.
പാസ്റ്റർ റോബിൻ ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ ഡോ ബ്ലെസ്സൺ മേമന അതിഥിയായി പങ്കെടുക്കും. ഇ.പി.സി ക്വയർ , ഓക്‌ലാൻഡ് ആരാധനക്കു നേതൃത്വം നൽകയും ചെയ്യും.
മീറ്റിങ് ഐഡി :881 8005 8901
പാസ്‌വേഡ് :2022
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം പത്തനവിളയിൽ +64 22 181 7609