ചെങ്ങന്നൂർ: കൊല്ലകടവ് ഫെയ്ത്ത് ഹോം ആശ്രമവളപ്പിൽ നടക്കും. ഡോ. ബ്ലസൺ മേമനയുടെ ഗാന ശുശ്രൂഷയും ചികിത്സ – വിദ്യാഭ്യാസ സഹായ വിതരണം അന്നേ ദിവസം നടക്കും. മുൻകാല പ്രവർത്തകർ, അവധിയിൽ നാട്ടിലായിരികുന്നവർ,
കെ.റ്റി.എം.സി.സി യുടെ മുൻകാല ശുശ്രൂഷകർ തുടങ്ങിയവർക്ക് സംബന്ധിക്കാം.
ഉടൻ പേരുകൾ രജിസ്ടർ ചെയ്യുക
For Online Registration: http://www.ktmcc.com/homeland.php