അങ്ങാടിക്കൽ അപ്പില്ലിപുരേയിടത്തിൽ രാജു മാത്യു (75) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ: അങ്ങാടിക്കൽ അപ്പില്ലിപുരേയിടത്തിൽ രാജു മാത്യു (75) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: നിരണം എഴൽപറമ്പിൽ കുഞ്ഞുഞ്ഞമ്മ. മക്കൾ: റെന്നി, റീന, റെജി (അജ്‌മാൻ). മരുമക്കൾ: ബിജു, റോയി, റെന്നി.




- Advertisement -