വേർഡ് ഓഫ് ഹോപ്പ് ബെഥെസ്ദാ പെന്തെക്കോസ്തൽ ഫെല്ലൊഷിപ്പിന്റെ എംപവർമെന്റ് നൈറ്റ് വാറ്റ്ഫോർഡിൽ
KE News Desk I London, UK
വാറ്റ്ഫോർഡ് / (യു കെ): വേർഡ് ഓഫ് ഹോപ്പ് ബെഥെസ്ദാ പെന്തെക്കോസ്തൽ ഫെല്ലൊഷിപ്പിന്റെ ആഭിമുഖ്യത്തിൽ എംപവർമെന്റ് നൈറ്റ് ജൂൺ 24 വെള്ളിയാഴ്ച വൈകിട്ട് 6.45 ന് (ബി എസ് റ്റി) വാറ്റ്ഫോർഡ് ടോൾപിറ്റ്സ് ലെയിൻ ഹോളിവെൽ പ്രൈമറി സ്കൂളിൽ (WD 18 6LL) നടക്കും. ബൈബിൾ പ്രഭാഷകനും ബാംഗ്ലൂർ ബഥേൽ ഏ.ജി ചർച്ചിന്റെ സീനിയർ പാസ്റ്ററുമായ റവ.ഡോ. എം.എ.വർഗീസ് ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മീറ്റിംഗിൽ പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും.




- Advertisement -