പ്രാർത്ഥനാസംഗമം: 12 മണിക്കൂർ പ്രാർത്ഥന നാളെ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ ജൂൺ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം) നടക്കും. പാസ്റ്റർ ഷാജി ഡാനിയേൽ, പാസ്റ്റർ അഭിമന്യു അർജുനൻ, പാസ്റ്റർ ബിജു സെഖരിയ, സിസ്റ്റർ സൂസൻ തോമസ്‌, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ജയ്ലാൽ ലോറൻസ്, ബിനോയ്‌ ലൂകോസ്, പാസ്റ്റർ ഷിബു എബ്രഹാം, സെലിൻ ഷിബു എബ്രഹാം എന്നിവർ ദൈവവചനം ശുശൂഷിക്കും.

രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom Meeting ID: 332 242 5551 Passcode: 2020

- Advertisement -

-Advertisement-

You might also like
Leave A Reply