ജോർജ്ജ് എം.റ്റി. (89) അക്കരെ നാട്ടിൽ

പാലക്കാട്:‌ വടക്കഞ്ചേരി ദി പെന്തെക്കോസ്ത് മിഷൻ സഭാംഗമായ മുളമൂട്ടിൽ ജോർജ്ജ് എം.റ്റി. (89) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ശനിയാഴ്ച്ച 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 4 മണിക്ക് വള്ളിയോട് റ്റി പി എം സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, മോളമ്മ, കുഞ്ഞുമോൾ, സാം. മരുമക്കൾ: മോളി, റോയ്, കാലേബ്, ബിനി.

-ADVERTISEMENT-

You might also like