റവ. ഐസക്ക് വി. മാത്യുവിന്റെ സഹധർമ്മിണി സലീല ഐസക്കിന്റെ സംസ്കാരം ജൂൺ 13 ന്

KE NEWS Desk | London, UK

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഐസക്ക് വി. മാത്യുവിന്റെ സഹധർമ്മിണി സെലീന ഐസക്ക് (68) ജൂൺ 10 വെള്ളിയാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂൺ 13 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കായംകുളം നിറയിൽമുക്ക് ജംഗ്ഷനിലുള്ള വയിലതറ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം എ.ജി. കണ്ടിയൂർ സഭാ സെമിത്തേരിയിൽ.
കോതമംഗലം ചരമയിൽ കുടുംബാംഗമാണ് പരേത. മകൻ: ജരമി ഐസക്ക്, മരുമകൾ: അന്ന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.