മുംബൈ:- ഐപിസി മുംബൈ (ഈസ്റ്റ്) ഡിസ്ട്രിക്ട് ഭാരവാഹികളെ വാശി ഐപിസി ഹാളിൽ കൂടിയ പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുത്തു.
പാസ്റ്റേഴ്സ് പി. ജോയ്. (പ്രസിഡന്റ് ),കെ. ജെ. ഷാജി(വൈസ് പ്രസിഡന്റ്), ബിജു. ജി. ജോൺ (സെക്രട്ടറി ), അനു ചെറിയാൻ (ട്രഷറാർ )എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.