ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റിന് പുതിയ നേതൃത്വം

KE NEWS

അഹ്മദാബാദ് :-ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ ഐ.പി.സി. ഏബനേസർ ഹാളിൽ വെച്ചു നടന്ന ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റിന്റെ ജനറൽ ബോഡി മീറ്റിംഗിലാണ്
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: പാസ്റ്റർ പി.എ. ജോർജിനെ പ്രസിഡന്റായി സ്റ്റേറ്റ് ജനറൽ ബോഡി വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്: പാസ്റ്റർ എം.എം. വർഗീസ്, സെക്രട്ടറി: പാസ്റ്റർ ജോൺസൺ മാർക്ക്‌, ജോയിന്റ് സെക്രട്ടറി: ചാക്കോ തോമസ്, ട്രഷറാർ: സി.വി. എബ്രഹാം, മെംബേർസ്: പാസ്റ്റർ സാബു തോമസ്, പാസ്റ്റർ സുരേഷ് എസ് , പാസ്റ്റർ റെജി അബ്രഹാം, പാസ്റ്റർ ജേക്കബ് ഫിലിപ്പ്, പാസ്റ്റർ ഒ സോളമൻ, പാസ്റ്റർ വിക്ടർ പി ഫ്രാൻസിസ്, ജിമ്മി എബ്രഹാം, വർഗീസ് കെ ഫിലിപ്പ്, ബാബു ജോർജ്, റോബിൻ അബ്രഹാം,ജോയ് സാം, ജോസി നൈനാൻ ഉൾപ്പടെ 17 പേരടങ്ങുന്ന സ്റ്റേറ്റ് കൗൺസിലിനെയാണ് ജനറൽ ബോഡി തെരഞ്ഞെടുത്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.