സുഭദ്ര (70) അക്കരെ നാട്ടിൽ

post watermark60x60

തിരുവനന്തപുരം: എ ജി ദക്ഷിണ മേഖല തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ രഞ്ജിത് തമ്പിയുടെ മാതാവ് സുഭദ്ര(70) ഇന്ന് വൈകിട്ട് 5:35-ന് കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ നാളെ നടക്കും.

-ADVERTISEMENT-

You might also like