ലില്ലി ഡൊണാൾഡ് (63) അക്കരെ നാട്ടിൽ
ബെംഗളൂരു: ഡൽഹി ഛത്തർപൂർ ബെഥേൽ ഗോസ്പൽ ഫെല്ലോഷിപ്പ് സഭാ പ്രസിഡന്റ് പാസ്റ്റർ എ ഡൊണാൾഡിന്റെ ഭാര്യ ലില്ലി ഡൊണാൾഡ് (63) നിര്യാതയായി. ഏപ്രിൽ 17 ന് രാവിലെ ബെംഗളൂരുവിലുള്ള മകളുടെ ഭവനത്തിലായിരുന്നു അന്ത്യം. ബെംഗളൂരു സിറ്റി ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച (18/04/2022) ഉച്ചകഴിഞ്ഞ് 2 മണിക്ക് ബെംഗളൂരു ഹെഗ്ഡെ നഗറിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
മകൾ ഐ വി. മരുമകൻ: പാസ്റ്റർ ഡേവിഡ് അനുമോദ്