പൊന്നമ്മ വർക്കി (64) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: തലവടി തടത്തിൽ തുണ്ടിയിൽ പൊന്നമ്മ വർക്കി നിത്യതയിൽ ചേർക്കപ്പെട്ടു. റ്റി എ വർക്കിയാണ് ഭർത്താവ്.
സംസ്കാരശുശ്രൂഷ നാളെ (15 April ) ഉച്ചക്ക് ഒരു മണിക്ക് ഷെട്ടിഹള്ളി ക്രിസ്ത്യൻ മിഷണറി ചർച്ചിൽ ആരംഭിക്കും. മൂന്നരക്ക് എം.എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തും.
മക്കൾ : ബീന, ബിജി, ബിനു
മരുമക്കൾ : അരുൾദാസ്, സാംസൺ,ജോസി.