അടിയന്തിര പ്രാർത്ഥനക്ക്

കുണ്ടറ എ.ജി സഭാംഗം ആശിഷ്, ടൈറ്റസ് എന്നിവർ അപകടത്തിൽപ്പെടുകയും ആഷിഷ് ക്രിട്ടിക്കൽ സ്റ്റേജിൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.