ഐ. പി. സി കണ്ണൂർ സെന്റർ കൺവെൻഷൻ ജനുവരി 27 മുതൽ

Kraisthava Ezhuthupura News

കണ്ണൂർ: ഐ. പി. സി കണ്ണൂർ സെന്റർ കൺവെൻഷൻ ഇന്നു ജനുവരി 27 മുതൽ 29 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ടു 7 മുതൽ 9 വരെ നടക്കുന്ന സമ്മേളനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം. ജെ. ഡൊമിനിക് ഉത്ഘാടനം ചെയ്യും.

post watermark60x60

പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ജെയിംസ് ജോർജ്ജ്, കെ. ജെ. മാത്യു എന്നിവർ പ്രസംഗിക്കും. വിൽജി തോമസ് തിരുവല്ല സംഗീത ശുശ്രൂഷ നയിക്കും.

സൂം ലിങ്ക് : https://us02web.zo om.us/j/9040687436?pwd=TXBseFl xN0ZwQTk2czlxSFJBUk91QT09

Download Our Android App | iOS App

സൂം ഐഡി: 9040687436 പാസ്കോഡ്: 2022

-ADVERTISEMENT-

You might also like
Comments
Loading...