പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ വീ സൈമൺ (27)അക്കരെ നാട്ടിൽ

KE NEWS DESK | KARNATAKA

ബെംഗളൂരു : സർജാപ്പുര, കന്നലി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം ജെ സൈമണിന്റെയും വത്സമ്മ യുടെയും ഇളയ മകൻ മകൻ ജോയൽ വീ സൈമൺ 27 നിര്യാതനായി, ടൈഫോയ്ഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം.
സംസ്കാര ശുശ്രൂഷകൾ ജനുവരി 19 ബുധൻ രാവിലെ 11.30 ന് പത്തനംതിട്ട അപ്പോസ്തോലിക മിനിസ്ട്രി സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. സഹോദരി അക്സാ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply