കോട്ടയം: പുതുപ്പള്ളി ചിരട്ടപറമ്പിൽ വീട്ടിൽ സി വി ഉതുപ്പിന്റെ സഹധർമ്മിണി ലീലാമ്മ ഉതുപ്പ് (62) നിര്യാതയായി .സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് വസിതിയിലെ ശുശ്രുഷക്ക് ശേഷം 4 മണിക്ക് വടവാതൂർ ഐ പി സി സഭാ സെമിത്തേരിയിൽ.
മക്കൾ:ലിജു ഉതുപ്പ്,ലിജി തോമസ്
മരുമക്കൾ:അനിത ലിജു,പാസ്റ്റർ തോമസ് ചെറിയാൻ(റിനോയ് ചെങ്ങന്നൂർ)
കൊച്ചുമക്കൾ:സാറ,പ്രിസ്ക്കില്ല




- Advertisement -