പുനലൂർ : ഐ പി സി പ്ലാച്ചേരി ബെഥേൽ ചർച്ച് സഭാശുശ്രൂഷകൻ ഷാജിവർഗീസും ഭാര്യ ആനിയും സഞ്ചരിച്ച സ്കൂട്ടർ കലയനാടിനും പ്ലാച്ചേരിയ്ക്കും ഇടയ്ക്ക് വളവിൽ തെന്നിമറിഞ്ഞ് അപകടം സംഭവിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. X-Ray എടുത്തു. തിരുവനന്തപുരം MCH ലേക്ക് റഫർ ചെയ്തു. വെഞ്ഞാറുമൂട് ഗോകുലത്തിൽ പ്രവേശിപ്പിക്കുവാൻ സാധ്യതയുണ്ട്. പ്രത്യേകം പ്രാർത്ഥിക്കുക.




- Advertisement -