കുഞ്ഞുഞ്ഞമ്മ വർഗീസ് അക്കരെ നാട്ടിൽ
കോടഞ്ചേരി: മുണ്ടൂർ കൂട്ടുങ്കൽ(ചെന്നിത്തല) പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (73) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 10ന് മീന്മുട്ടി ദി പെന്തെക്കോസ്ത് മിഷൻ സെമിത്തേരിയിൽ.
മക്കൾ : ബെന്നി (തൃശൂർ), ബീന, ബിജു(ഓസ്ട്രേലിയ), ബിസി(യു കെ)
മരുമക്കൾ: ഷേർലി, ജോൺസൻ(നിലമ്പൂർ) , ജെൻസൻ(യു കെ) സോന( ഓസ്ട്രേലിയ).