ഐ. പി. സി ഓസ്ട്രേലിയ റീജിയൻ മാസയോഗം ഡിസംബർ 18 ശനിയാഴ്ച്ച
ഐ പി സി ഓസ്ട്രേലിയ റീജിയൻ
മാസയോഗം ഡിസംബർ 11ന്
മെൽബൺ : ഐ. പി. സി ഓസ്ട്രേലിയ റീജിയന്റെ ഡിസംബറിലെ മാസയോഗം ഡിസംബർ 18 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ (സിഡ്നി-മെൽബൺ സമയം – AEDT) സൂമിലൂടെ നടക്കും.
ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. പാസ്റ്റർ ഡോ. അലക്സ് ജോൺ (പ്രിൻസിപ്പാൾ, HGTCS കടപ്ര) ദൈവ വചനം ശുശ്രൂഷിക്കും. ഐ. പി. സി. ഓസ്ട്രേലിയ റീജിയൻ ക്വയർ ടീം വർഷിപ് സെഷൻ ലീഡ് ചെയ്യും.
സൂം ഐഡി: 733 733 7777
പാസ്വേഡ്: 54321