കെ ഇ ബഹ്‌റൈൻ ചാപ്റ്റർ: ‘മാറാനാഥാ’ സുവിശേഷ മഹായോഗം സമാപിച്ചു

 

ബഹ്‌റൈൻ: ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘മാറാനാഥാ’ സുവിശേഷ മഹായോഗം സമാപിച്ചു. ഡിസംബർ 6, 7 തീയതികളിൽ ഓൺലൈനിൽ നടന്നത്.
കെ ഇ ജനറൽ പ്രസിഡന്റ് ബ്രദർ ആഷേർ മാത്യു ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാസ്റ്റർ സാം മാത്യു, പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. കെ ഇ ബഹ്‌റൈൻ ഗായകസംഗം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കെ ഇ ജൂനിയർസ് ബൈബിൾ ക്വിസ് വിജയികൾക്ക് യോഗത്തിൽ വെച്ച് സമ്മാനദാനം വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.