അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനുമായി

റാന്നി സ്വദേശിയും കർണാടക കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പാസ്റ്റർ സോനു ടി ജേക്കബ്, കോവിഡും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സഹധർമ്മിണി ബ്ലെസി സോനുവും കോവിഡ് രോഗബാധിതയാണ്. മൂന്ന് പെൺകുട്ടികളുള്ള ഈ കുടുംബത്തിനായി പ്രാർത്ഥിക്കുക.

post watermark60x60

അക്കൗണ്ട് വിവരങ്ങൾ
Blessy Sonu
Union Bank Of India
Ranny
Acc no : 504902010007408
IFSC : UBIN0550493
Phone : +919847718978

-ADVERTISEMENT-

You might also like
Comments
Loading...