ബാംഗ്ലൂർ: ഹരിപ്പാട് കാരിച്ചാൽ കാട്ടുപറമ്പിൽ അവറാച്ചന്റെയും ചിന്നമ്മയുടെയും മകൾ ചിന്നമ്മ സ്റ്റീഫൻ ((75) ഇന്നു രാവിലെ ബാംഗ്ലൂരിൽ നിര്യാതയായി. സംസ്കാരം ഇന്നു 1 ന് ബാംഗ്ലൂർ ഗദ്ദലഹള്ളി റ്റി.പി.എം. സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
മക്കൾ: സിബി സ്റ്റീഫൻ (യു.എസ്.എ.), എബി സ്റ്റീഫൻ. മരുമക്കൾ: സിമി, സിൻസി. കൊച്ചുമക്കൾ: കെവിൻ, ഹന്ന.