ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ – അപ്പർ റൂമിന്റെ സ്പെഷ്യൽ മീറ്റിംഗ് നാളെ
ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ – അപ്പർ റൂമിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് നവംബർ 27 നാളെ വൈകിട്ട് ഖത്തർ സമയം 5:30 മുതൽ (ഇന്ത്യൻ സമയം രാത്രി 8 ന്) നടക്കും.
പ്രസ്തുത മീറ്റിംഗിൽ ഇവാ. ഷിബു തോമസ് (പ്രെസിക്യൂഷൻ റിലീഫ് സ്ഥാപകൻ) ദൈവവചനം പങ്കുവെക്കും. സിസ്റ്റർ സൗധ സുരേഷിന്റെ (കുവൈറ്റ്) അനുഭവ സാക്ഷ്യവും മീറ്റിംഗിൽ ഉണ്ടായിരിക്കും. ബ്രദർ ക്രിസ് കുര്യൻ ബേബി, സിസ്റ്റർ പ്രിസ്ക്രില്ല ഡേവിഡ് (കൊച്ചി) തുടങ്ങിയവർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും.
സൂം വിവരങ്ങൾ
മീറ്റിംഗ് ഐഡി:830 6950 1793
പാസ്സ്‌കോഡ് : 2021




- Advertisement -