പുനലൂർ സെന്റർ പി.വൈ.പി.എ പ്രവർത്തനോദ്ഘാടനം 14 ന്

പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയും
പ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു.
സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി ഷിബിൻ ശാമുവേൽ മുഖ്യ സന്ദേശം നൽകും.സെൻറർ പി വൈ പി എ നേതൃത്വം നൽകുന്ന ഈ യോഗത്തിൽ സ്റ്റേറ്റ് ,മേഖല പി വൈ പി എ പ്രവർത്തകർ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply