ജോൺ സാമുവൽ (തങ്കച്ചൻ 66) അക്കരെ നാട്ടിൽ

വെച്ചൂച്ചിറ: പുതുപ്പറമ്പിൽ പരേതരായ ചാക്കോ ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും ഇളയ മകൻ ജോൺ സാമുവൽ (തങ്കച്ചൻ 66) നവംബർ 3ന് ന്യൂയോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാര ശുശ്രൂഷ നവംബർ 6ന് ന്യൂയോർക്കിൽ. ഭാര്യ ഡോ. ലീലാമ്മ സാമുവൽ, മക്കൾ ചാൾസ് സാമുവൽ& റേച്ചൽ സാമുവൽ, ഡയാൻ പാപ്പി & ഡോക്ടർ: ലവിൻ പാപ്പി,ക്രിസ്റ്റൽ തോമസ് & പാസ്റ്റർ അലൻ തോമസ്, കൊച്ചുമക്കൾ : കരോളിൻ പാപ്പി, എസ്രാ തോമസ് , മാഡലിൻ തോമസ്,. സഹോദരങ്ങൾ, പരേതയായ അന്നമ്മ ഏബ്രഹാം, പരേതനായ ജോൺ ജോർജ്, ചാക്കോ ജോൺ( ഫ്ലോറിഡ ), മേരി ജോസ് (ഹുസ്റ്റൺ ), തങ്കമ്മ വർഗീസ് ( ന്യൂയോർക്ക് ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.