ബ്രദർ സണ്ണി മുളമൂട്ടിൽ വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ കോവിഡ് ബാധിച്ച് ശ്വസകോശത്തിൽ അണുബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥനക്കായി അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.