മിനി മത്തായി (46) അക്കരെ നാട്ടിൽ
ബാംഗ്ലൂർ: ഗോവിന്ദപുര ആനന്ദ ലേ-ഔട്ടിൽ മത്തായി സി.ജിയുടെ (കുഞ്ഞുമോൻ) ഭാര്യ മിനി മത്തായി (46) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 ന് ഹെബ്ബാൾ കെമ്പപുരയിൽ പാസ്റ്റർ വി.ജെ. ബാബുവിന്റെ ഭവനത്തിലും തുടർന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയൽ 1 ന് നടക്കും.
ബാംഗ്ലൂർ മറിയനപാളയ ഗിൽഗാൽ ഏ.ജി. സഭാംഗമാണ്. മക്കൾ: പ്രിൻസ് മാത്യു, പ്രിജോ മാത്യു.