ഐപിസി കേരളാ സ്റ്റേറ്റ്, പ്രയര്‍ – റിവൈവല്‍ ബോര്‍ഡ്: 23-ാമത് പ്രാര്‍ത്ഥനാ സംഗമം

News Middle Advt Banner

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 23-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ഒക്ടോബർ 10, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ റ്റി. റ്റി. തോമസ് (സെന്റർ മിനിസ്റ്റർ, ഐപിസി പാമ്പാക്കുട സെന്റർ) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വർഗീസ് ബേബി (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രു നയിക്കും. ജേക്കബ് മാത്യു (യു എസ്) സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. സഭയ്ക്കുവേണ്ടിയും മഹാമാരിയില്‍നിന്നുള്ള വിടുതലിനായുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ എല്ലാ സെന്ററുകളില്‍ നിന്നും ദൈവദാസന്‍മാരും ദൈവമക്കളും പങ്കെടുക്കുമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading