മിനി മത്തായി (4​6) അക്കരെ നാട്ടിൽ

 

post watermark60x60

ബാം​ഗ്ലൂർ: ​ഗോവിന്ദപുര ആനന്ദ ലേ-ഔട്ടിൽ മത്തായി സി.ജിയുടെ (കുഞ്ഞുമോൻ) ഭാര്യ മിനി മത്തായി (46) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10 ന് ഹെബ്ബാൾ കെമ്പപുരയിൽ പാസ്റ്റർ വി.ജെ. ബാബുവിന്റെ ഭവനത്തിലും തുടർന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയൽ 1 ന് നടക്കും.
ബാം​ഗ്ലൂർ മറിയനപാളയ ​ഗിൽ​ഗാൽ ഏ.ജി. സഭാംഗമാണ്. മക്കൾ: പ്രിൻസ് മാത്യു, പ്രിജോ മാത്യു.

-ADVERTISEMENT-

-ADVERTISEMENT-

You might also like