ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗാസിയാബാദ് ഡിസ്ട്രിക്ട് മോദിനഗർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജയ്കരൺ ഇന്നലെ രാത്രി 10.30 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് 11 മണിക്ക് മോദി നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ നടക്കും.