പ്ലാമൂട്ടിൽ പ്രദീപ് ജേക്കബ് (51) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ബെംഗളുരു: കോട്ടയം ഒളശ പ്ലാമൂട്ടിൽ പ്രദീപ് ജേക്കബ് (51) (ബെംഗളൂരു ബെണ്ണാർഗട്ടെ നമ്പർ 14 സ്പ്രിംങ് വാലി) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് സീയോൻ ഫുൾ ഗോസ്പൽ ചർച്ച്, കൃപാലയ സഭ എന്നിവയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ. ഷീജ മേരി കുര്യൻ ( റിയാദ്, സൗദി)
മകൾ. അനുഷ്ക മേരി കുര്യൻ.

-Advertisement-

You might also like
Comments
Loading...