കാസർഗോഡ് : സുവിശേഷകനും കാസർഗോഡ് പയനിയർ മിഷ്ണറി സഭാംഗവും റിട്ട. KSRTC ഉദ്യോഗസ്ഥനുമായ ഇവ.അച്ചൻ കുഞ്ഞ് നിത്യതയിൽ ചേർക്കപ്പെട്ടു.
രോഗാതുരനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഭാര്യ: എൽസി, മക്കൾ: സ്വപ്ന (FTCW മണക്കാല, ഗ്രാഡുവേറ്റ്) സനൽ. മരുമക്കൾ: പാസ്റ്റർ ആൻഡ്രു തോമസ് , സ്മിത സനൽ.
സംസ്കാരം ഇന്ന് കാസർഗോഡ് കറന്തക്കാടുള്ള സഭാ സെമിത്തേരിയിൽ നടക്കും.






- Advertisement -