പുത്തൻകാവ് : ഐ പി സി ഹെബ്രോൻ പുത്തൻകാവ് സഭാംഗമായ തറേക്കാട്ട് കിഴക്കതിൽ റ്റി വി തോമസിന്റെ ഭാര്യ
സാറാമ്മ തോമസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു.
പരേത ഓതറ താമരശ്ശേരി കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (10/09/21) രാവിലെ 10 ന് ഐ പി സി പുത്തൻകാവ് ഹെബ്രോൻ ഹാളിൽ വച്ച് ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ :
ജോസ്, ജോജി, ജോളി.
മരുമക്കൾ :
ഐവി, ഗ്രേസികുട്ടി, പരേതനായ മനോജ്.
കൊച്ചുമക്കൾ :
ഫേബ, ഫെബി, ജോഷ്വാ, ജോയൽ,ജോസ്‌ലിൻ, ഗ്ലോറിയ, പ്രെയ്സി.