മത്തായി തോമസിന്റെ സംസ്കാരം നാളെ

KE NEWS

ഇലന്തൂർ: കുഴിക്കാല എബനേസർ ശാരോൻ ഫെലോഷിപ്പ് സഭാംഗം പാലനിൽക്കുന്നതിൽ
മത്തായി തോമസ് (70) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം നാളെ, രാവിലെ 8:30ക്ക് ഭവനത്തിൽ കൊണ്ടുവരികയും 11:30ക്ക് കുഴിക്കാല എബനേസർ ശാരോൻ ഫെലോഷിപ്പ് സഭ സെമിത്തേരിയിൽ

ഭാര്യ: ഏലിയാമ്മ മത്തായി മക്കൾ: സുബിൻ മാത്യു (ബഹ്‌റൈൻ),
സുമ കെ.ബിജു, സുജ സാം
മരുമക്കൾ: ബിജു കെ ജോർജ്, സാം കുര്യൻ,
റിൻസി ആൻ ജോസഫ് (ബഹ്‌റൈൻ)

തത്സമയം KEFA TV യൂട്യൂബ് ചാനലിലും & ഫേസ്ബുക് പേജിലും കാണാവുന്നതാണ്

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.