ഷാർജ : ഷാർജ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ സാബു തോമസ് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.കോവിഡ് ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ പിന്നീട്.