ഏ. ജി മഹാരാഷ്ട്ര സൂപ്രണ്ട് പാസ്റ്റർ വി. ഐ യോഹന്നാന്റെ സഹധർമ്മിണി സൂസമ്മ യോഹന്നാൻ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് (വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ) മഹാരാഷ്ട്ര സൂപ്രണ്ട് പാസ്റ്റർ വി. ഐ യോഹന്നാന്റെ സഹധർമ്മിണി സൂസമ്മ യോഹന്നാൻ (61) നിത്യതയിൽ ചേർക്കപ്പെട്ടു. പത്തനാപുരം ആലിമൂക്കിൽ പാപ്പച്ചന്റെയും ചിന്നമയുടെയും മകളാണ്.
മക്കൾ: ലിനോ, ലിൻസി
മരുമക്കൾ: നിബു, കൊച്ചുമോൻ
ഭൗതീക ശരീരം ചൊവ്വാഴ്ച 9 മണിക്കു ഭവനത്തിൽ കൊണ്ട് വരും. 11 മണിക്കു നവി മുംബൈ നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.