ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ ചർച്ച് കണ്‍വന്‍ഷന്‍ നാളെ മുതൽ

വാർത്ത: ഐ.പി.സി ഹെബ്രോൻ മീഡിയ

ഹ്യൂസ്റ്റൺ: ഐ.പി.സി ഹെബ്രോൻ ചർച്ച് വാര്‍ഷീക കണ്‍വെന്‍ഷന്‍ ആഗസ്‌റ് 13, 14 തീയതികളിൽ സഭ ഹോളിൽ (4660 സാം ഹ്യൂസ്റ്റൺ പാർക്കവേ ഈസ്റ്റ്, ഹ്യൂസ്റ്റൺ, 77048) വച്ചു നടത്തപ്പെടുന്നത് ആണ്.

വൈകീട്ട് 7 :00ന് ആരംഭിക്കുന്ന മീറ്റിംഗുകളിൽ പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഇവാ. സാജു ജോൺ മാത്യു വചന ശുശ്രുഷ നിര്‍വഹിക്കുന്നത് ആണ്.

കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭയുടെ പാസ്റ്റർ ഡോ. സാബു വർഗീസ്, സെക്രട്ടറി കുര്യൻ മാത്യൂസ് എന്നിവര്‍ അറിയിച്ചു.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.