റവ. എം.ജെ. ചാക്കോ അക്കരെ നാട്ടിൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ , സീനിയർ ശുശ്രൂഷകനും , കേരളത്തിലും വടക്കേ ഇൻഡ്യയിലും കൗൺസിൽ മെംമ്പറും , ഡിസ്ട്രിക്റ്റ് പാസ്റ്ററും ആയിരുന്ന റവ: എം ജെ ചാക്കോ താൻ പ്രീയം വെച്ച കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.
ഭാര്യ : ലില്ലിക്കുട്ടി ചാക്കോ
മക്കൾ : ബ്ലസ്സി റാവിൺസ് ( മുംബൈ ) , ബെൻസി സോജു ( ബഹ്റൈൻ ) , ബെറ്റ്സി ഷിബു ( കുവൈറ്റ് )
മരുമക്കൾ : റാവിൺസ് ( മുംബൈ) , സോജു ( ബഹ്‌റൈൻ ) , ഷിബു ( കുവൈറ്റ് ) .
കൊച്ചുമക്കൾ : ഷാൻ , പ്രെയ്സി , സ്റ്റെയ്സി , സാറാ , ഡാനിയേൽ , ഏൽസാ .