അടപ്പനാംകണ്ടത്തിൽ വർഗ്ഗീസ് (റെജി 59) അക്കരെ നാട്ടിൽ

 

 

കുമ്പനാട് : നെല്ലിമല അടപ്പനാംകണ്ടത്തിൽ വർഗ്ഗീസ് (റെജി 59) അക്കരെനാട്ടിൽ ചേർക്കപ്പെട്ടു.
പരേതനായ എ.വി ചാക്കോയുടേയും തങ്കമ്മയുടെയും മകൻ ആണ്.
ഭാര്യ : ജ്യോതി ( കോയിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ)
മക്കൾ : റിജോ, റിജിൻ, റോജിൻ
മരുമക്കൾ ആഷിഷ, ഫിന്നി.
സംസ്കാരശുശ്രൂഷ 07/08/21 ശനിയാഴ്ച 12 മണിക്ക്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.