ജോൺ ജോസഫ് അക്കരെ നാട്ടിൽ

post watermark60x60

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ 3 സഭാംഗവും ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ബോർഡ്‌ കൗൺസിൽ അംഗവുമായിരുന്ന ജോൺ ജോസഫ് (109B, Pocket A2, Mayur Vihar. 3) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക ആസ്വസ്ഥതകളാൽ ആശുപത്രിയിൽ ആയിരുന്നു. നെടുങ്ങാടപ്പള്ളി സ്വദേശിയാണ് പരേതൻ. സംസ്കാരം നാളെ ജൂലൈ 24 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 11 മണിക്ക് തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തെരിയിൽ. ഭാര്യ: മിനി ജോൺ. ഏക മകൾ: ജ്യൂവൽ ജോൺ.

-ADVERTISEMENT-

-ADVERTISEMENT-

You might also like