അടിയന്തിര പ്രാർത്ഥനക്കും സഹായത്തിനും

കോവിഡ് മൂലം കഴിഞ്ഞ മാസം 14 ന് നിത്യതയിൽ ചേർക്കപ്പെട്ട റ്റി.പി.എം തിരുവല്ല സെൻ്ററിൽ ഓതറ സഭാംഗമായിരുന്ന ഉല്ലാസ് (46). തന്റെ ഭാര്യ ആഷിലിയും 9, 7, 3 ക്ലാസുകളിൽ പഠിക്കുന്ന 3 കുഞ്ഞുങ്ങൾക്കും പിതാവിൻ്റെ വരുമാന മാർഗ്ഗം ഉണ്ടായിരുന്നതല്ലാതെ മറ്റൊന്നും ഭവനത്തിനില്ല. താമസവും വാടക വീട്ടിലാണ്. കുടുംബത്തിൻ്റെ ഏകവരുമാനം നിലച്ചതിനാൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം. ഏവരുടെയും പ്രാർത്ഥനയും സഹായവും ഈ സാഹചര്യത്തിൽ ആവിശ്യമാണ്.

Mrs. Ashly mathew
A/C. NO.
17290100044278
Ifsc code… FDRL0001729
The federal bank
Branch Othera.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.