കുവൈറ്റ് എബനേസർ ബൈബിൾ അസംബ്ലി: പ്രൈസ് ആൻഡ് വർഷിപ് ജൂലൈ 20 നു
Kraisthava Ezhuthupura News
കുവൈറ്റ്: എബനേസർ ബൈബിൾ അസംബ്ലി സഭയുടെ നേതൃത്വത്തിൽ ജൂലൈ 20 വൈകിട്ട് 7 മുതൽ 9.30 വരെ പ്രസ് ആൻഡ് വർഷിപ്പ് നടക്കും. ബ്ലെസ്സൺ മേമന, സ്റ്റാൻലി
കുമിളി, അനിൽ, ബ്ലെസി അനിൽ തുടങ്ങിയവർ പങ്കെടുക്കും.
(Zoom ID : 383 240 2751 / Passcode: 12345)